Surprise Me!

സ്വാതന്ത്ര്യദിനം: RSS ട്രോളുകള്‍ | Oneindia Malayalam

2017-08-16 4 Dailymotion

Mohan Bhagwat was prohibited from hoisting the National flag at a school in Palakkad in Kerala on Independence day, however, the RSS Chief went ahead with the programme defying the district administration's order.On the other hand trolls against RSS are being viral on social media. <br /> <br />സ്വാതന്ത്ര്യസമരത്തില്‍ ഒരു ഘട്ടത്തിലും പങ്കെടുക്കാതെയിരുന്ന സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ്എസ് നേതാവായിരുന്ന വീര്‍ സവര്‍ക്കര്‍ മാപ്പ് എഴുതി നല്‍കിയാണ് ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആര്‍എസ്എസിന്റെ സ്ഥാപകനായിരുന്ന ഗോള്‍വാള്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഗാന്ധിജി നയിച്ച ദണ്ഡി മാര്‍ച്ചില്‍ ആര്‍എസ്എസുകാരായ ഒരാള്‍ പോലും പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എത്തിയ ആര്‍എസ്എസ് ട്രോളുകള്‍ കാണാം.

Buy Now on CodeCanyon